IPL Auction 2019: The most expensive buys <br />ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം പ്രതീക്ഷിച്ചതു പോലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചിലെ വമ്പന്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ കൈയൊഴിഞ്ഞതും ലേലത്തിന്റെ പ്രത്യേകതയായിരുന്നു. ലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച ആദ്യത്തെ അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.<br />